Location via proxy:   HOME  
Still Stuck? Try Our Proxy Network  LegalSurf   OrkutPass    NewJumbo

പ്രധാന താള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 5,593 ലേഖനങ്ങളുണ്ട്

പതിവു ചോദ്യങ്ങള്‍ · പകര്‍പ്പവകാശം

പുതിയ താളുകള്‍· പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ
തിരഞ്ഞെടുത്ത ലേഖനം
പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ ഉല്‍സവമാണ്‌ തൃശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂര്‍പൂരം ആഘോഷിക്കുന്നതു്. തൃശ്ശൂര്‍ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.


മുന്‍പ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍: തിരുവനന്തപുരംഓണംബെഞ്ചമിന്‍ ബെയ്‌ലി കൂടുതല്‍ >>

ചരിത്രരേഖ
ഫെബ്രുവരി 5
  • 1936 - ചാര്‍ളി ചാപ്ലിന്റെ അവസാന നിശബ്ദചിത്രമായ മോഡേണ്‍ ടൈംസ് പുറത്തിറങ്ങി.
  • 1958 - ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജന്‍ ബോംബ് ജോര്‍ജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കന്‍ വായുസേനയുടെ പക്കല്‍ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
  • 1962 - ഫ്രഞ്ച് പ്രസിഡണ്ട് ചാള്‍സ് ഡി ഗ്വാള്‍, ഫ്രഞ്ചു കോളനിയായിരുന്ന അള്‍ജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 4

  • 1789 - ജോര്‍ജ്ജ് വാഷിങ്ടണ്‍ ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1899 - ഫിലിപ്പൈന്‍സും അമേരിക്കയും തമ്മില്‍ യുദ്ധം ആരംഭിച്ചു.
  • 1948 - ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969 - യാസര്‍ അറാഫത്, പാലസ്തീന്‍ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1999 - ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003 - യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെര്‍ബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി
  • 2007 - ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
  • 2007 - കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതായി


വിക്കി വാര്‍ത്തകള്‍
  • 2007 ഡിസംബര്‍ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു.
  • 2007 ന‌വംബര്‍ 26-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 4000 പിന്നിട്ടു. ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയകളില്‍‍ ഏറ്റവും അധികം ഉപയോക്താക്കള്‍ അംഗത്വം എടുത്ത വിക്കിപീഡിയ മലയാളം വിക്കിപീഡിയ ആണ്‌ .
  • 2007 ഒക്ടോബര്‍ 26-ന്‌ മലയാളം വിക്കിപീഡിയയിലെ ചിത്രങ്ങളുടെ എണ്ണം 3,000 കവിഞ്ഞു. ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് മലയാളം വിക്കിപീഡിയയിലാണ്‌.
  • 2007 ഒക്ടോബര്‍ 22-ന്‌ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 4,500 പിന്നിട്ടു.
  • 2007 ഒക്ടോബര്‍ 17-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
പുതിയ ലേഖനങ്ങളില്‍ നിന്ന്
  • 1821-ല്‍ ഡിഫറന്‍സ് എഞ്ചിന്‍ എന്ന ഉപകരണം വികസിപ്പിക്കുകയും, ഇന്നത്തെ കമ്പ്യൂട്ടറിന്‍റെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കല്‍ എഞ്ചിന്‍ ‍എന്ന ഉപകരണത്തിന്‍റെ ആശയം കൊണ്ടുവരുകയും ചെയ്ത ചാള്‍സ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്.>>>

  • ദില്ലി സുല്‍ത്താന്റെ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം ഹിന്ദുസ്ഥാന്റെ വ്യാപ്തിയും വര്‍ദ്ധിച്ചുവെങ്കിലും ദക്ഷിണേന്ത്യ ഇതില്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ല.>>>

  • സുന്നത്ത് എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ട അറബി വാക്കാണ്. ഈ വാക്കുകൊണ്ട് ഒന്നിലധികം കാര്യങ്ങളെ അര്‍ത്ഥമാക്കുന്നു.>>>

  • സൈനികാവശ്യങ്ങള്‍ക്കു മാത്രമായി ഇന്ത്യ വിക്ഷേപിക്കാനിരിക്കുന്ന ഉപഗ്രഹമാണ്‌ കാര്‍ടോസാറ്റ് 2 എ.>>>

  • എണ്‍പത് അടി വരെ ഉയരത്തില്‍ വളരുന്ന നീര്‍മരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. ഈ വൃക്ഷത്തിന്റെ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.>>>

  • പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്ടികളാണ് സംഘസാഹിത്യം എന്ന പേരില്‍ അറിയപ്പെടുന്നത്.>>>

  • ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണിന്റെ ആഗമനം, തുടര്‍ന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതില്‍ ഓഷ്യന്‍സാറ്റ്-2 സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു.>>>

  • ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാളാണ് ജോണ്‍ ബാര്‍ഡീന്‍.>>>

  • ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളാണ് ടെന്‍സിങ് നോര്‍ഗേ.>>>

  • പ്രകൃതിവിഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിന് തായ്‌ലന്റ് വിക്ഷേപിക്കാനുദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ് തിയോസ് .>>>

  • ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമായ വേമ്പനാട്ടുകായല്‍, കേരളത്തിലെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലായി പരന്നു കിടക്കുന്നു.>>>

  • ഒരു കമ്പ്യൂട്ടര്‍ ഭാഷക്കായുള്ള കം‌പൈലര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ഗ്രേസ് ഹോപ്പറാണ്‌.>>>

  • ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ അമേരിക്കക്കാരനായിരുന്നു‌ ബോബി ഫിഷര്‍. 1972-ല്‍ ഐസ്‌ലാന്‍ഡില്‍ നടന്ന ഫൈനലില്‍ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെ തോല്പ്പിച്ചാണ്‌ ഫിഷര്‍ കിരീടം നേടിയത്.>>>

  • ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവചരിത്രമാണ്‌ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍.>>>

  • ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന പ്രാചീനമായ സംസ്കൃതസാഹിത്യഗ്രന്ഥങ്ങളിലെ പ്രമുഖമായ ഒന്നാണ്‌ യാജ്ഞവല്‍‌ക്യസ്മൃതി.>>>

  • ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ഭാഷയായ ഫോര്‍ട്രാന്‍ വികസിപ്പിച്ച ഐ.ബി.എം. സംഘത്തിന്റെ തലവനായിരുന്നു ജോണ്‍ വാര്‍ണര്‍ ബാക്കസ്.>>>

  • പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയിലെ കര്‍മ്മലീത്താ സംന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നള്‍കിയ സന്ന്യാസിനിയും കത്തോലിക്കസഭയിലെ ഒരു വിശുദ്ധയുമാണ്‌ ആവിലായിലെ ത്രേസ്യാ.>>>

  • ഇസ്ലാമിന്‍റെ മൗലിക തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂര്‍വ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണ് സലഫികള്‍.>>>


ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

വീടുകളില്‍ കാണപ്പെടുന്ന ഷഡ്പദങ്ങളില്‍ ഏറ്റവും സാധാരണയായ ചിറകുകളുള്ള പ്രാണി്യാണ്‌ ഈച്ച. തേനീച്ച, മണിയനീച്ച എന്നിങ്ങനെ വിവിധ തരം ഈച്ചകളുണ്ട്‌. ശവത്തില്‍ മുട്ടയിടുന്ന ഈ ജീവികളാണ്‌ ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പരത്തുന്ന പരാദവും. ഇംഗ്ലീഷില്‍ ഹൌസ് ഫ്ലൈ എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം മുസ്കാ ഡൊമെസ്റ്റിക്കാ എന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ ആവാസ വ്യവസ്ഥയുള്ളതും ഈച്ചക്കാണ്‌.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ >>


ഇതര വിക്കിമീഡിയ സംരംഭങ്ങള്‍

വിക്കിവായനശാല
അമൂല്യഗ്രന്ഥങ്ങളുടെ
ശേഖരം

വിക്കിപുസ്തകശാല
സ്വതന്ത്ര പഠന സഹായികള്‍, വഴികാട്ടികള്‍

വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താ കേന്ദ്രം(ആംഗലേയം)

വിക്കിനിഘണ്ടു
സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ആംഗലേയം)

വിക്കിചൊല്ലുകള്‍
ചൊല്ലറിവുകളുടെ
ശേഖരം

കോമണ്‍‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചതു
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
Your